Thursday, April 11, 2019

ആന കേറാമല ആട് കേറാമല ആയിരം കാ‍ന്താരി പൂത്തിറങ്ങി


6 comments:

  1. ഇത് ഒരു കോളേജ് മാഗസിനോ അതോ ദേശാഭിമാനിയുടെ വീക്കിലിയോ ?
    ഞാനും ma കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്.. ഞങ്ങളും മാഗസിൻ പുറത്തിറക്കിയിട്ടുണ്ട്, അതിൽ വിദ്യാർത്ഥികളുടെ സർഗാത്മകതയും കഴിവുകളും ആണ് അവതരിപ്പിച്ചിരുന്നത്.. ഇത് ഒരുമാതിരി മറ്റേടത്തെ (ബഹുമാനപെട്ട മന്ത്രി മണി സാറിന്റെ ഭാഷയിൽ)മാഗസിൻ ആയിപോയി...

    ReplyDelete
  2. ശബരിമലയെ പറ്റിയുള്ള പരാമർശം ഭരണഘടന ഉറപ്പുതരുന്ന ലിംഗ സമത്വം അഥവാ ആർട്ടിക്കിൾ 14 ആണ് താങ്കൾ ഉദ്ധരിച്ചതെങ്കിൽ മതേതര സ്ഥാപനങ്ങൾക്ക് മാത്രമുള്ളതാണ് ആ വകുപ്പ്.. ഭരണഘടനാ അസംബ്ലി കുറയേറെ വർഷങ്ങൾക്കുമുൻപ് ക്ഷേത്രങ്ങൾ ഇ വകുപ്പിൻറെ പരിധിയിൽ കൊണ്ട് വരാൻ ഭേദഗതിക്ക് മുൻകൈഎടുത്തിരുന്നു. എന്നാൽ പിന്നീട് എല്ലാ ആരാധനാസ്ഥലങ്ങളും, ധർമ്മശാലകളും മറ്റും ഇതിൻറെ പരിധിയിലാക്കി വീണ്ടു ഭേദഗതി വരുത്തി.. എന്നാൽ മതപരമായ കാര്യങ്ങളിലെ ഇടപെടലുകളെ തുടർന്നുള്ള ചോദ്യം ചെയ്യൽ വിലയിരുത്തി, ആ ഭേദഗതി വോട്ടിനിട്ട് തള്ളിയതാണ് എന്ന് മനസ്സിലാക്കിയാലും.. അത് കോടതിയെ പുനപരിശോധനാ വേളയിൽ ധരിപ്പിച്ചിട്ടുണ്ട്....സുപ്രിം കോടതി സുപ്രിം കോടതി വിധി എന്ന് ഘോരം ഘോരം പ്രസംഗിച്ചിട്ടുള്ള ലേഖനത്തിൽ വിധിയുടെ പ്രസക്ത ഭാഗങ്ങളെങ്കിലും ഉള്ളടക്കം ചെയ്യേണ്ടതായിരുന്നു.. Hindu Women Devotees അഥവാ വിശ്വാസികളായ ഹിന്ദു സ്ത്രീകൾ എന്ന് പ്രത്യേകം പറഞ്ഞിരുന്നു.. ഒരു ആനുകാലിക വിഷയം ചർച്ചചെയ്യുന്ന നിങ്ങൾ നവോഥാന നായികയായി ചിത്രീകരിച്ചിരിക്കുന്ന ബിന്ദു, ട്വൻറി ഫോർ എന്ന ന്യൂസ് ചാനലിലെ ജനകീയ കോടതി എന്ന പരിപാടിയിൽ നടത്തിയ പരാമർശങ്ങൾ എന്തുകൊണ്ട് കോട്ട് ചെയ്തില്ല.. സുപ്രിം കോടതി വിധിയുടെ അന്തസത്ത മനസ്സിലാക്കിയാണോ ഇത് നടന്നത്... ഇനി ഇന്ന് സുപ്രിം കോടതി 60 പുനപരിശോധന ഹർജികളിൽമേൽ പുനപരിശോധനാ വാദം കേട്ട് വിധി പറയാൻ വച്ചിരിക്കുന്ന പ്രസ്തുത കേസിൽ വിധിന്യായം മാറിയാ കോടതിയുടെ മറവിൽ ഉദ്ധരിത്തുന്ന പിൻവലിക്കേണ്ടതായി വരില്ലേ. ആരുടേയെ വാക്കുകേട്ട് സ്ത്രീകൾ നിരത്തിലിറക്കി എന്ന് ധ്വനിപ്പിക്കുമ്പോൾ അത് ആരുടെ നിരീക്ഷണമാണ്.. കേരളത്തിൽ ഒരു അഭിപ്രായ സർവ്വേയെങ്കിലും നടത്തിയിട്ടാണോ അത്തരമൊരു അഭിപ്രായം സ്വീകരിച്ചത്.. ആചാരവും അനാചരാവും എന്താണ് വേർതിരിവ് ഇന്നുവരെ ആർക്കും തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ.. അത് ആപേക്ഷികമാണെന്ന കാര്യം വിസ്മരിക്കാവുന്നതല്ലല്ലോ... ഇനി, സമൂഹത്തിലെ സ്ത്രീ സമത്വം ആണ് ലക്ഷ്യം എങ്കിൽ കേളേജ് മാഗസീനിൽ ഇതേ അർട്ടിക്കിിനോടടൊപ്പം മുത്തലാക്ക് നിരോധന വിധിയും, മുസ്ലീം സ്ത്രീകളുടെ വിവാഹവകാശ സംരക്ഷണ നിയമവും ഉൾപ്പെടുത്താഞ്ഞതെന്താണ് എഡിറ്റർ.. സമൂഹത്തിൽ ഒരേ ദിശയിൽ നിൽക്കുന്ന രണ്ട് കാര്യങ്ങളിൽ ഒന്നു മാത്രം എംഫസൈസ് ചെയ്തത് രാഷ്ട്രീയ ലാക്കോടെയാണെന്ന് പറഞ്ഞാൽ അത് എങ്ങനെ തിരസ്കരിക്കാനാകും. സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിൻറെ 5 അംഗ വിധി എന്ന് പറഞ്ഞതു തന്നെ വസ്തുത വിരുദ്ധമല്ലേ.. 5 അംഗ ഭരണഘടനാ ബെഞ്ചിൻറെ 4 - 1 അനുപാത വിധി എന്നതല്ലേ ശരി.. പ്രസുത വിധിയും വിഷയവും ഇത്ര ഗഹനമായി വിലയിരുത്തിയ ലേഖനം. ഇന്ദു മൽഹോത്ര എന്ന സ്ത്രീയെ വിസ്മരിച്ചത് എന്തിന്.. സ്വന്തമായി 6 വാല്യമുള്ള നിയമഗ്രന്ഥമെഴുതിയ ആളാണ് അവർ എന്ന് ഇന്ന് എത്ര പേർക്കറിയാം.. ശബരിമല വിധിയിൽ കഴിഞ്ഞ് നടന്ന കൊച്ചിൻ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷകളിലും , കേരള ലോ എൻട്രൻസിലും ഇന്ദുമൽഹോത്ര ഇടം നേടിയിരുന്നു.. ഇൻറ്യയിൽ ബാറിൽ നിന്ന് നേരിട്ട് ജഡ്ജിയായി ഉയർത്തിയ ആദ്യ വനിത ജഡ്ജി ന്ന പദത്തിന് ഉടമ.. പ്രസ്തുത വിധി വിശകലനം ചെയ്തവർ എന്തേ അവരെ പരിഗണിച്ചില്ല. എന്തേ മുത്തലാഖ് വിധി പരാമർശിക്കപ്പെട്ടില്ല.. ശക്തമായ അഖണ്ഡനീയമായ വാക്കുകളും വാദങ്ങളും ശബരിമലയെന്ന പോലെ മുത്തലാഖിലും കോടതി പറഞ്ഞിട്ടുണ്ട്... ഇനി ലിംഗ സമത്വം ലക്ഷ്യം വച്ചവർ, വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ സ്ത്രീ - പുരുഷ പ്രാതിനിദ്ധ്യം ചർച്ചയാക്കഞ്ഞതെന്തേ.. തീർന്നില്ല ഏറ്റവും കൂടുതൽ ലിംഗനീതി വച്ചുപുലർത്തുന്ന രാജ്യം യൂറോപ്യൻ യുണിയൻ ആണെന്ന് എഴുത്തുകാർ മനസ്സിലാക്കിയാലും, അവിടെ അവരുടെ പരമോന്നത നീതിപീഠത്തിന് കീഴിലുള്ള മൊണ്ട് ആഥോസ് എന്ന 300 കിമി വിസ്തൃതിയുള്ള സ്ഥലത്തും സമാന സാഹചര്യങ്ങൾ ഉണ്ടായിട്ടും കോടതിയുടെ നിലപാട് മറിച്ചായിരുന്നല്ലോ... ജപ്പാനിലെ ശബരിമലയ്ക്ക് സമാനമായ ആചാരമുള്ള ദ്വീപ് ഐക്യരാഷ്ട്ര സഭയുടെ യുനെസ്കോ പൈതൃക പട്ടികയിലുണ്ടെന്ന് നിങ്ങൾ അറിഞ്ഞിട്ടുണ്ടായിരുന്നോ.. അപ്പോഇത് ചീല രാഷ്ട്രീയ ചായ്വുള്ള ഒരു ആർട്ടിക്കിൾ മാത്രമാണ്.. ലിംഗ നീതി അത്ര താത്പര്യമുള്ള എഡിറ്റോറിയൽ ബോർഡെങ്കിൽ അടുത്ത മാഗസീനിൽ കവർ പേജായി ലളിതകാലാ അക്കാദമി പുരസ്കാര കിട്ടിയ കാർട്ടൂണ് പ്രസിദ്ധീകരിച്ചാലും. ( അതേ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ഒരു ആർട്ടിക്കിൾ ആക്കിയാൽ നല്ലത്).. രാഷ്ട്രിയ ചായൽ ഇല്ലെങ്കിൽ മത്രം മതിട്ടാ... ഇത്രേ പറഞ്ഞതുകൊണ്ട് സങ്കി വിളിക്കാൻ ടോക്കണ എടുക്കുന്നവരോട്, അതങ്ങ് വീട്ടിൽ പോയി വിളിച്ചാൽ മതി. ആരെയാന്ന് വച്ചാൽ

    ReplyDelete
  3. 90% articlesum purath koduth ezhuthich athinu ellam party anukoolikalude peru kodutha magazine committe kku naduviral namaskaram

    ReplyDelete